വടകര: പാലയാട് ഒടിയിൽ നരേന്ദ്രൻ (89) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ബീജ, സുബികുമാർ, ബിന്ദു, സുധീഷ് കുമാർ (റിട്ട. മിലിട്ടറി), മരുമക്കൾ: പരേതനായ കരുണാകരൻ, പ്രജീഷ, ജ്യോതികുമാർ, ഷിഞ്ചു (കെ.കെ.എം.വി.എച്ച്.എസ്.എസ് ഓർക്കാട്ടേരി ). സഹോദരങ്ങൾ: രത്നാകരൻ (റിട്ട. പ്രഫ. മടപ്പള്ളി കോളജ് ), ബാലകൃഷ്ണൻ , ശാന്ത, ശ്യാമള, പ്രേമലത .