ഓമശ്ശേരി: വെളിമണ്ണ പുളിയാറക്കൽ വാസു (74) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശ്രീജ, ഉമേഷ്, സുനിത. മരുമക്കൾ: ഗോപാലൻ, വിജയൻ, നിഷ.