അത്തോളി: കൈതങ്ങോട്ട്കണ്ടി പരേതനായ അപ്പുക്കുറുപ്പിന്റെ ഭാര്യ കാർത്യായനി അമ്മ (80) നിര്യാതയായി. മെഡിക്കൽ കോളജ് മുൻ ജീവനക്കാരിയായിരുന്നു. മക്കൾ: പ്രകാശ് (റിട്ട. സീനിയർ ക്ലർക്ക്, ടൗൺ പ്ലാനിങ് കോഴിക്കോട്), പ്രദീപ് കുമാർ (സൗദി), പ്രമീള (ഇറിഗേഷൻ കോഴിക്കോട്), പ്രസീത. മരുമക്കൾ: രാജൻ (റിട്ട. കെ.എസ്.ആർ.ടി.സി), സിന്ധു (മലബാർ മെഡി. കോളജ്), പ്രത്യുഷ (കൊല്ലം), പരേതനായ വിനോദ്.