തിരുനാവായ: നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ ബസ് ഡ്രൈവറായിരുന്ന വൈരങ്കോട് കാട്ടിൽ വീട്ടിൽ സാൽമി (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സാജിത, സജിന, നുസൈബ, റജുലത്ത്. മരുമക്കൾ: ബഷീർ (കാരത്തൂർ), സിദ്ദീഖ് (തവനൂർ), ഇബ്രാഹിം (കാവുപുറം).