കാക്കൂർ: മുത്താലംകൊട് വീട്ടിൽ എം.പി. മീനാക്ഷി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ കാക്കൂർ. മക്കൾ: സോമനാഥൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), ഗിരിജ, മുരളീധരൻ (റിട്ട. പൊലീസ് സൂപ്രണ്ട്). മരുമക്കൾ: ശ്യാമള, പ്രഭാകരൻ നായർ, രാജശ്രീ. സഞ്ചയനം ഞായറാഴ്ച.