മലപ്പുറം: മലപ്പുറം നഗരസഭ സി.ഡി.എസ് അംഗം കാവുങ്ങൽ വെളുത്തേടത്ത്മണ്ണയിലെ ദാരാൾ അനു (31) നിര്യാതയായി. പിതാവ്: പാലക്കാട് എ.ടി.ആർ സ്ട്രീറ്റ് കുന്നത്തൂർമേട് രാജ ദേസിങ്. മാതാവ്: സരോജ. ഭർത്താവ്: സനൽ (ദേശാഭിമാനി, മലപ്പുറം). മക്കൾ: സൻവിക, തരുണിമ. സഹോദരൻ: വിനു.