നന്തി ബസാർ: ഹിൽ ബസാറിലെ കുറ്റിക്കാട്ടിൽ ആലവയൽകുനി പരേതനായ ഹംസയുടെ ഭാര്യ ഫാത്തിമ (അൽ ദാഹിയ -53) നിര്യാതയായി. മാതാവ്: ഖദീജ. മക്കൾ: നഹാസ് (കുവൈത്ത്), ഹസീന. മരുമക്കൾ: ജെയിസൽ കമ്പിന്റവിട (ബഹ്റൈൻ), ഫാസില (കാവുംവട്ടം). സഹോദരങ്ങൾ: ഹമീദ്, സുബൈദ, റഷീദ, ജുമൈല.