മഞ്ചേരി: ദലിത് ലീഗ് മലപ്പുറം ജില്ല സെക്രട്ടറിയും മഞ്ചേരി നഗരസഭ കൗൺസിലറുമായ ചിറക്കൽ രാജന്റെ പിതാവ് ചിറക്കൽ രാമൻ (80) നിര്യാതനായി. ഭാര്യ: ചക്കി. മറ്റുമക്കൾ: ദാസൻ, ബിന്ദു, രാജി. മരുമക്കൾ: ഷീബ, അമിത, പ്രവീൺ, ഗോപാലൻ.