ബാലുശ്ശേരി: കോക്കല്ലൂർ തെക്കേവീട്ടിൽ താമസിക്കുന്ന മങ്ങാട് പെരിഞ്ചേരി ദാമോദരൻ നായർ (64) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഉല്ലാസ്, ഉത്സിത. മരുമക്കൾ: ഷൈജു പൂനത്ത്, രബിന കിനാലൂർ.