മഞ്ചേരി: റിട്ട. മഞ്ചേരി മെഡിക്കല്‍ കോളജ് നഴ്സിങ് അസിസ്റ്റന്റ് കോവിലകംകുണ്ട് നോര്‍ത്ത് മാതൊടി വീട്ടില്‍ വേണുഗോപാലന്‍ (68) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കള്‍: വിബിഷ്, രമ്യ. മരുമക്കള്‍: ബിജി, ഗോപിനാഥന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.