നിലമ്പൂർ: വീട്ടിക്കുത്ത് ഐശ്വര്യയിൽ മധു പൊറ്റെക്കാട് (54) നിര്യാതനായി. ഭാര്യ: ദീപ. മകൻ: മഹാദേവ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.