വടകര: അറക്കിലാട് പുത്തൂപാലക്കണ്ടി ജാനു (82)നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: അനിൽ, പരേതനായ സുനിൽ. മരുമക്കൾ: ദീപ (പള്ളൂർ), സുജല (മേപ്പയിൽ). സഹോദരങ്ങൾ: പത്മനാഭൻ ചെമേരി (ബ്ലോസംസ് സ്കൂൾ), പരേതരായ ശ്രീധരൻ, ദാമോദരൻ, ദേവു, ലക്ഷ്മി നാരായണി, കൗസല്യ, ലീല.