മലപ്പുറം: മേലേ പൈത്തിനിപറമ്പ് കുഴിമാട്ടിക്കളത്തിൽ അബ്ദുല്ലക്കുട്ടി ഹാജി (92) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: റുഖിയ, സുബൈദ, റംലത്ത്, ആയിഷാബി, സീനത്ത്, സൈതലവി. മരുമക്കൾ: ഇബ്രാഹിം, റഷീദ്, അബൂബക്കർ, സീനത്ത്, പരേതനായ സലാം.