മലാപറമ്പ്: കുഞ്ഞിത്താം പറമ്പത്ത് ഭാസ്കരൻ (74-ഡോൺ ഇലക്ട്രിക്കൽസ്) നിര്യാതനായി. ഭാര്യ: പ്രേമ. മകൾ: അമൃത. മരുമകൻ: സുബീഷ് കുമാർ. സഹോദരങ്ങൾ: പരേതനായ ബാലൻ, സദാനന്ദൻ, ജാനകി, വിശാലാക്ഷി.