പറമ്പില്‍ ബസാര്‍: പണ്ടാരക്കണ്ടി അടിയോളില് പി.കെ. ഉമ്മര്‍ (68) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: ജംഷി ഉമ്മര്‍, ജില്‍ഷ ഉമ്മര്‍, മുഹമ്മദ് ജാഷിം. മരുമക്കള്‍: നൗഫല്‍ വടക്കെയില്‍, അനീസ് പൂളക്കടവ്, നഹല മച്ചക്കുളം.