കരുളായി: നരിയാളംക്കുന്ന് പരേതനായ മുണ്ടോടൻ മോതി ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫിസർ, കരുളായി ഗ്രാമപഞ്ചായത്ത് അംഗം), മറിയുമ്മ, അബ്ദുൽ ഖാദർ (റിട്ട. ഐ.സി.ഡി.എസ് പ്രോഗ്രാം ജില്ല ഓഫിസർ), ജമീല (റിട്ട. അധ്യാപിക, എടവണ്ണ ഗവ. ഹൈസ്കൂൾ), അബ്ദുല്ല, അയിഷാബി, അബ്ദുൽ കബീർ, അഡ്വ. മോയിൻ കുട്ടി, നസൂറ, പരേതനായ മുഹമ്മദ് ഹാജി (കാക്ക ഹാജി).മരുമക്കൾ: സൈനുദ്ദീൻ, ഉണ്ണികമ്മദ്, അബ്ദുൽ അസീസ്, അബ്ദുൽ നാസർ, മറിയ നസീം, സൽമത്ത്, നദീറ, സലീന, റസീന (അധ്യാപിക, തിരുവാലി ഗവ. ഹയർ സെക്കൻഡറി സ്കൂൾ).