മെഡിക്കൽ കോളജ്: അമ്പലക്കോത്ത് മൈലാമ്പാടി അനുഗ്രഹയിൽ ശാന്ത (75) നിര്യാതയായി. ഭർത്താവ്: പരേതനായ തയ്യിൽ ജയപാലൻ. മക്കൾ: അർച്ചന, അരുൺ (ഇൻഫോസിസ് ബംഗളൂരു). മരുമക്കൾ: കുനിയിൽ വിനോദ് (വടകര ), റിഞ്ചു ബാലു (അസി. പ്രഫ. ഗവ. പോളിടെക്നിക്ക് തിരൂരങ്ങാടി ). സഹോദരങ്ങൾ: ശാരദ, പരേതരായ കണാരൻ, കേളപ്പൻ, സരോജിനി.