വടകര: പുത്തൂർ കീഴലന്റവിട (മുറിച്ചാണ്ടി യശോദ -87 ) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സരസ, രാജി, ശോഭ, സുധീർ (ഡ്രൈവർ), സജിത. മരുമക്കൾ: അനന്തൻ (മൊകേരി ), റീന (ചേരിപ്പൊയിൽ), പരേതരായ നാരായണൻ (കീഴൽ), രാജൻ (പെരുവാട്ടുംതാഴ), സുധാകരൻ (മാഹി).