നെയ്യാറ്റിൻകര: പിരായുംമൂട്, ഒറ്റപ്ലാവിള പുത്തൻവീട്, പി.എസ് നിവാസിൽ പരേതരായ പ്രഭാകരന്റെയും ഉഷകുമാരിയുടേയും മകൻ ശിവപ്രസാദ് (43) നിര്യാതനായി. സഹോദരങ്ങൾ: കൃഷ്ണപ്രവീൺ, ജയലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.