കാട്ടാക്കട: മുതിയാവിള തോട്ടമ്പറ ആതിരയിൽ എൻ. വിക്രമൻനായർ (81) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: സ്മിത നായർ (പൊതുമരാമത്ത് വകുപ്പ്), പ്രിയ നായർ. മരുമക്കൾ: ശിവപ്രസാദ് (പി.എസ്.സി), സുനിൽകുമാർ (എച്ച്.എ.എൽ). സഞ്ചയനം ഞായറാഴ്ച 8.30ന്.