മുടപുരം: അഴൂർ പണ്ടാരവിള വീട്ടിൽ സരള കെ (62) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി. മകൻ: രതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.