തിരുവനന്തപുരം: കമലേശ്വരം ആര്യൻകുഴി എ.ആർ.എ (121) എ.ആർ. മൻസിലിൽ മാഹീൻ ഇ (56) നിര്യാതനായി. ഭാര്യ: നസീറാബീവി. മക്കൾ: മഫിത, മൺസൂർ, മനീഷ. മരുമകൻ: സുനിൽ ഇബ്രാഹിം.