മണക്കാട്: സലിം വിഹാറിൽ പരേതനായ മുഹമ്മദ് സലിമിന്റെ ഭാര്യ സുലേഖ ബീവി (83) നിര്യാതയായി. മക്കൾ: സുബൈദ ബീവി, അബ്ദുൽ ഹക്കീം, ഫാറൂഖ്, പരേതനായ സുധീർ. മരുമക്കൾ: ഡോ. അൽത്താഫ്, ആമിന, ഷംന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് പൂന്തുറ പുത്തൻപള്ളി ഖബർസ്ഥാനിൽ.