താനൂർ: പരേതനായ മോയിക്കൽ കുഞ്ഞീന്റെ ഭാര്യ ആമിന (95) നിര്യാതയായി. മക്കൾ: പരേതനായ അലവിക്കുട്ടി, അബ്ദുല്ല കൂട്ടായി, ഹംസ (ഒമാൻ), ആയിഷുമ്മു, സുഹറ, കദീജ. മരുമക്കൾ: മറിയക്കുട്ടി, മൈമൂന, അസ്മ, കുഞ്ഞിമുഹമ്മദ് ഹാജി വേങ്ങര, സുലൈമാൻ ഓലപീടിക, മുഹമ്മദ് പട്ടരുപറമ്പ്.