കാരന്തൂർ: രാരംകണ്ടിയിൽ കിഴക്കയിൽ താമസിക്കുന്ന കൊളായിത്താഴം കിഴക്കയിൽ സുകുമാരൻ നായർ (78) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: സ്വയംപ്രഭ, രമാദേവി, മുരളീകൃഷ്ണദാസ്. മരുമക്കൾ: ജഗദീഷ് കുമാർ, സന്തോഷ്, സലൂജ (സി.പി.എം മായനാട് ഒഴുക്കര ബ്രാഞ്ച്). സഞ്ചയനം: തിങ്കളാഴ്ച.