വെങ്ങളം: വാലിയിൽ നസീർ (53) നിര്യാതനായി. പിതാവ്: പരേതനായ ആലി. മാതാവ്: കുഞ്ഞീബി. ഭാര്യ: ഷാഹിദ. മക്കൾ: ഫസിൻ നസീർ (സി.പി.എം വെങ്ങളം ബ്രാഞ്ച് അംഗം), ഫാത്തിമ ഷഹല, റമീബ. മരുമകൻ: അനസ്. സഹോദരി: സാജിത മുഹമ്മദ്.