പേരാമ്പ്ര: കല്ലോട് കരിങ്ങാറ്റിപറമ്പത്ത് കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ശ്രീധരൻ, രാജീവൻ, ശോഭ, ഗീത, ബിന്ദു, പരേതനായ രവീന്ദ്രൻ. മരുമക്കൾ: കുഞ്ഞിരാമൻ (കുണ്ടുതോട്), കുട്ടികൃഷ്ണൻ (കുരുവട്ടൂർ), ബാബു (കക്കട്ടിൽ), പുഷ്പ, മോഹന, സജില. സഞ്ചയനം ശനിയാഴ്ച.