അരീക്കാട്: താഴെ പടന്നയിൽ ആലിക്കോയ (63) നിര്യാതനായി. ഭാര്യ: മുരിങ്ങാക്കണ്ടി സുബൈദ. മക്കൾ: സിറാസ് (സൗദി), സിജിന, ജസ്ന. മരുമക്കൾ: താജുറഹ്മാൻ, സഫ.