പാറോപ്പടി: പീടികപുറായിൽ പരേതനായ പി. പരിയുടെ മകൻ പി. മൊയ്ദീൻ കോയ (82) നിര്യാതനായി. ഭാര്യ: ഈമ്പിച്ചു പാത്തുമെയ്യ്. മക്കൾ: പരേതയായ റംല. പരേതയായ സെറീന, ജംഷിറ, ഗഫൂർ (സൗദി). സഹോദരങ്ങൾ: പി. മമ്മു (കോൺഗ്രസ് കമ്മറ്റി മണ്ഡലം ട്രഷറർ), പി. അബ്ദുൽ റസാഖ് (വലിയങ്ങാടി ലിയാസ ട്രെഡേർസ് ), പി. മമ്മദ് കോയ (കച്ചവടം), പി. അബ്ദുൽ അസീസ് (കച്ചവടം), പരേതയായ കുഞ്ഞിബി. പരേതയായ അയിഷ, ആമിന, നബീസ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരത്തിങ്കൽ ജുമാമസ്ജിദിൽ.