വടകര: കുന്നത്തുകര സൗപർണികയിൽ വിജയൻ (52) നിര്യാതനായി. ഭാര്യ: രേഖ. മക്കൾ: വിനയ്, വിശാൽ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, (ബേപ്പൂർ), രാജൻ (ബേപ്പൂർ).