ബാലുശേരി: പറമ്പിന്റെ മുകളിലെ പാറക്കുഴിയിൽ ഉണ്ണി നായർ (78) നിര്യാതനായി. ഭാര്യ: കേളോത്ത്കണ്ടി ലീലാമ്മ. മക്കൾ: മനോജ് (ഡ്രൈവർ), പ്രദീപൻ (ഉള്ള്യേരി സേവനം ഡ്രൈവേഴ്സ് ക്ഷേമസംഘം സെക്രട്ടറി). മരുമക്കൾ: ലിത, ജിജിന. സഹോദരങ്ങൾ: ജാനകിയമ്മ, ഗംഗാധരൻ നായർ, ഭാസ്കരൻ നായർ, ദേവകിയമ്മ, ആനന്ദൻ (റിട്ട. മാനേജർ, കേരള ബാങ്ക്), രാധ, സാവിത്രി, പരേതനായ ബാലൻ നായർ. സഞ്ചയനം ബുധനാഴ്ച.