ഒളവണ്ണ: പറമ്പത്താട്ടിൽ പറമ്പ് ചെട്ടിച്ചിവീട്ടിൽ ബാബുരാജ് (64) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: തങ്കം. മക്കൾ: ധന്യ, ബബിത, കൽപിത. മരുമക്കൾ: ബിജു, ശ്രീബൂഷ്, മനു. സഹോദരങ്ങൾ: അനിൽ, സുബ്രമണ്യൻ, ശശി, ഭാഗ്യലക്ഷ്മി, മണി, പരേതയായ ധനലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച മാനാരി ശ്മശാനത്തിൽ.