താമരശ്ശേരി: ചമൽ കാരപ്പറ്റപുറായിൽ ദേവകി (69) നിര്യാതയായി. ഭർത്താവ്: പരേതനായ മുത്തോറൻ. മകൻ: വിജയൻ. മരുമകൾ: ഷീലത. സഹോദരങ്ങൾ: ജാനു ബത്തേരി, സുകുമാരൻ, സുമതി പൂനൂർ, ഭാസ്കരൻ, സരോജിനി കൽപറ്റ.