പയ്യോളി: കിഴൂർ തെരുവിൽ പുതിയ വീട്ടിൽ തലക്കൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ വൈദ്യർ (പേരാമ്പ്ര). മകൾ: പരേതയായ പത്മാവതി. സഹോദരങ്ങൾ: മാതു, രാമൻ, ഗോപാലൻ, പരേതയായ ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച.