എലത്തൂർ: എടവന താഴം പെണ്ണൂട്ടിയമ്മ (104) നിര്യാതയായി. ഭർത്താവ്: പരേതനായ കീരൻ കുനിയിൽ കുട്ടൻ. മക്കൾ: ബാലകൃഷ്ണൻ (റിട്ട. മെയിൽ കാരിയർ എലത്തൂർ പോസ്റ്റ് ഓഫിസ് ) ജയേഷ്, ലളിത, പത്മിനി, രാഗിണി. പരേതനായ ഷൺമുഖൻ. മരുമക്കൾ: സരോജിനി കടലുണ്ടി, ലളിത വയനാട്, പ്രഭ വള്ളിക്കുന്ന്, ശിവദാസൻ കടലുണ്ടി, ജനാർദനൻ, പരേതനായ അശോകൻ. സഹോദരൻ: പരേതനായ വേലായുധൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.