ആയഞ്ചേരി: മുക്കടത്തുംവയൽ പുതിയോട്ടിൽ ചാത്തു (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബാബു, ശോഭ, മനോജൻ, സുനിൽ. മരുമകൾ: സുനിത. സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതരായ കണ്ണൻ, നാരായണി.