അത്തോളി: റിട്ട. ഹെഡ്മിസ്ട്രസ് അന്നശ്ശേരി എടാട്ടുപറമ്പില്‍ വിശ്വധാത്രി (87) നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യസമരസേനാനിയും റിട്ട. അഗ്രികള്‍ച്ചര്‍ ഓഫിസറുമായ പരേതനായ കല്ലംപുനത്തില് പുതിയാറമ്പത്ത് മാധവൻ. മക്കള്‍: മീര, മനോരഞ്ജിത്ത് (യു.എസ്.എ). മരുമക്കള്‍: സതീഷ് കുമാര്‍ (സീനിയര്‍ സെക്ഷന്‍ ഓഫിസര്‍, സതേണ്‍ റെയില്‍വെ പാലക്കാട് ), സോജ്ന (യു.എസ്.എ). സഹോദരങ്ങള്‍: വരദായനി, പരേതരായ രാജന്, സജീദേവി.