കിളിമാനൂർ: ചാരുപാറ സജീർ മൻസിലിൽ ജലാലുദ്ദീൻ (72- സി.ആർ.പി) നിര്യാതനായി. ഭാര്യ: റസിയാബീവി. മക്കൾ: റിയാസ്, സജീർ (ഇരുവരും യു.എ.ഇ). മരുമക്കൾ: മുംതാസ്(യു.എ.ഇ), ജസീല (ഓവർസിയർ, മടവൂർ പഞ്ചായത്ത്)