മംഗലപുരം: തലക്കോണം പരേതനായ മുഹമ്മദ് കാസിമിന്റെയും സൽക്കാബീവിയുടെയും മകൻ സജീർ (57) നിര്യാതനായി. ഭാര്യ: ഷാനു. മക്കൾ: മാഷിത, അലി, മരുമകൻ: അൻവർ. സഹോദരങ്ങൾ: ഹാഷിം അബ്ദുൽ നസീർ, റഹീം, പരേതനായ റാഫി പണയിൽ, തൗഫീഖ്, സാദിഖ് അബ്ദുൽ റഊഫ്, സുൽഫിക്കർ, ഷൈമ.