വർക്കല: വാച്ചർമുക്ക് കല്ലുവിള പുത്തൻവീട്ടിൽ പരേതനായ റിട്ട.ജയിൽ സൂപ്രണ്ട് വി. ചന്ദ്രശേഖര പിള്ളയുടെ ഭാര്യ സാവിത്രിയമ്മ (83) നിര്യാതയായി. മക്കൾ: അജിത് കുമാർ, അനിതകുമാരി, ആശാചന്ദ്രൻ, ഉമാ ചന്ദ്ര, പ്രേമാചന്ദ്ര. മരുമക്കൾ: അശ്വതി, സുരേഷ്, മധുസൂദനൻപിള്ള, രാജേന്ദ്രൻപിള്ള, അജയകുമാർ. മരണാനന്തരചടങ്ങ് ശനിയാഴ്ച ഒമ്പതിന്.