കല്ലമ്പലം: നാവായിക്കുളം വെള്ളൂർക്കോണം പൊയ്കയിൽ എം.ജി ഭവനിൽ പരേതനായ ശശിധരന്റെ ഭാര്യ ശോഭന (62) നിര്യാതയായി. മക്കൾ: നീതു, ഗീതു. മരുമക്കൾ: വിനോദ്, മനോജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.