കഴക്കൂട്ടം: നെഹ്റു ജങ്ഷനിൽ ധന്യ നഗർ ബി 7 ശാന്തി ഭവനിൽ സി. ബെൻസിലി (72-വി.എസ്.എസ്.സി റിട്ട. ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ഫ്ലെവ്യ ബെൻസിലി. മക്കൾ: ഷോമ, ബെവിൻ. മരുമക്കൾ: പ്രിൻസ്, ആൻസി. സംസ്കാരം തിങ്കഴാഴ്ച 3.30ന് കഴക്കൂട്ടം ഫാത്തിമ മാത ദേവാലയത്തിൽ.