തിരുവനന്തപുരം: മുടവൻമുഗൾ ശിവശക്തിയിൽ 47/3048 ൽ മുരുകൻ ജെ.നായർ (57) നിര്യാതനായി. ഭാര്യ: ബി. ഗീത. മക്കൾ: വിഷ്ണു, വിശാഖ്. മരുമക്കൾ: അശ്വതി, ശരണ്യ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.