കാട്ടാക്കട: പുതുവയ്ക്കൽ ശ്രീജാഭവനിൽ വിജയകുമാർ (54) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: നീതു, ഗൗരി. മരുമകൻ: ശ്രീക്കുട്ടൻ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.