എകരൂൽ: കപ്പുറം കോമ്പാറയിൽ അബൂബക്കർ (82) നിര്യാതനായി. ഭാര്യ: പാത്തുമ്മയ്. മക്കൾ: ആസ്യ, അഷ്റഫ്, ലത്തീഫ്, ഹസീന. മരുമക്കൾ: മുഹമ്മദ്, സിറാജ്, റൈഹാനത്ത്, ഫൗമിന.