പേരാമ്പ്ര: ബാലു നിവാസ് ടി. ബാലക്കുറുപ്പ് (89) നിര്യാതനായി. ഭാര്യ: ഗിരിജ അമ്മ. മക്കൾ: വാരിജ, അജിത്കുമാർ, ബാലേഷ്കുമാർ (എ.എം മോട്ടോഴ്സ് കോഴിക്കോട്). മരുമക്കൾ: അജിത്കുമാർ (നന്മണ്ട), ആതിര (മരുതോങ്കര).