നന്മണ്ട: അരീപ്പുറം മുക്ക് പരേതനായ പുതിയേടത്ത് ഗോപാലൻ മാസ്റ്ററുടെ മകൻ സജീവൻ (52) നിര്യാതനായി. ഭാര്യ: ബിൻസി. മകൻ: അഭിഷേക് മകൾ: അനുപമ. സഹോദരങ്ങൾ: മധു, രമ, നന്ദകുമാർ. മാതാവ്: പരേതയായ ശാരദ.