ചാത്തമംഗലം: ചൂലൂര്‍ മുണ്ടക്കാളിത്താഴം പുന്നാട്ട്പുറത്ത് ദേവകി (90) നിര്യാതയായി. പരേതനായ രാമന് വൈദ്യരുടെ മകളാണ്. സഹോദരങ്ങള്‍: മാധവി, കാര്‍ത്ത്യായനി, ജാനകി, വേലായുധന്, ഗംഗാധരന്. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍