കൊയിലാണ്ടി: കുറുവങ്ങാട് പള്ളിക്കര ഗംഗാധരൻ നായർ (73) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: പ്രവീൺ കുമാർ (ഖത്തർ), രൂപകല (എം.എം.സി ആശുപത്രി), രേഖ. മരുമക്കൾ: പ്രിയ, രവീന്ദ്രൻ (മുചുകുന്ന്), ശശികുമാർ (പുറക്കാട്). സഹോദരങ്ങൾ: കാർത്യായനി, പത്മിനി, ഭാസ്കരൻ നായർ, പങ്കജാക്ഷൻ (റിട്ട. ആർമി), മോഹനൻ (ലണ്ടൻ), ഹരിദാസൻ, ഷീബ.