കോഴിക്കോട്: പരപ്പിൽ കെ.ടി. ഹൗസിൽ ആയിശബി (84) കുറ്റിച്ചിറ വാനിശേരിക്ക് സമീപം വയലിൽ സനാലി വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കോയ. മക്കൾ: ആലിക്കോയ, റാഫി, ഇക്ബാൽ, ഗഫൂർ, ജമീല. മരുമക്കൾ: മരക്കാർ, റംല, റജീന, തസ്നി, സീനത്ത്.